Sunday, 19 February 2012

ഗണേഷ് തുറയൂര്‍


ഗണേഷ് തുറയൂര്‍
കലാരംഗത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗണേഷ് നന്മയുടെ ഇരിങ്ങത്ത് യൂണിറ്റ് ജോയന്റ് സെക്രട്ടറിയാണ്.
Make-up , Oil Painting , Portrait , House Painting, Cement Works , Drawing
എന്നിവ കൂടാതെ Flute, Organ ,Guitar
എന്നീ സംഗീത ഉപകരണങ്ങളും ഗണേഷ് കൈകാര്യം ചെയ്യും
Mob:9447846754




Portrait By Ganesh
Pencil Drawing
Work On Cement



portrait by Ganesh

അഭിരാം കൃഷ്ണ


സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട അഭിരാം കൃഷ്ണ
നന്മ ഇരിങ്ങത്ത് യൂണിറ്റ് എക്‌സി. കമ്മറ്റി അംഗമായ കെ.എം.സത്യനാഥന്‍ മാസ്റ്ററുടെ മകനാണ്. മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങളിലും അഭിരാം കൃഷ്ണ കഴിവ് തെളിയിച്ചിട്ടുണ്ട്.