സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട അഭിരാം കൃഷ്ണ
നന്മ ഇരിങ്ങത്ത് യൂണിറ്റ് എക്‌സി. കമ്മറ്റി അംഗമായ കെ.എം.സത്യനാഥന്‍ മാസ്റ്ററുടെ മകനാണ്. മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങളിലും അഭിരാം കൃഷ്ണ കഴിവ് തെളിയിച്ചിട്ടുണ്ട്.
please make a wall to post comments&other things
ReplyDelete